Pavanatma Events
Friday, November 22, 2024
Tuesday, November 19, 2024
Tuesday, November 5, 2024
FDC - Workshop
Internal Evaluation ന്റെ ഭാഗമായിരുന്ന Form A യും Form B യും MGU-UGP യിൽ CCA Form A യിലേക്ക് മാറുകയാണ്. പുതിയ സിസ്റ്റത്തിൽ ഓരോ അധ്യാപകരും അവരവർ ഉപയോഗിച്ച evaluation methods ന് അനുസരിച്ചു വ്യത്യസ്തമായ രീതിയിൽ Form A ജനറേറ്റ് ചെയ്യുന്ന രീതി ആണ് ഇനി വേണ്ടത്. Course Outcomes കൂടി പരിഗണിച്ചാണ് ഇനി മുതൽ CCA (Continuous Comprehensive Assessment) Form A തയ്യാറാക്കേണ്ടത്. ഇതിനായി CCA Generator എന്ന പേരിൽ ഒരു Web App യൂണിവേഴ്സിറ്റി പുറത്തിറക്കിയിട്ടുണ്ട്. ഈ app പരിചയപ്പെടുത്തുന്നതിനായി ഒരു workshop ഇന്ന് (6-11-2024) 2.30 PM ന് സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്നു. MGU-UGP ഒന്നാം സെമെസ്റ്ററിൽ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഈ work shop ഇൽ നിർബന്ധമായും പങ്കെടുക്കുക. ഈ Web App ഉപയോഗിച്ചാണ് വരും സെമെസ്റ്ററുകളിൽ CCA generate ചെയ്യേണ്ടത് എന്നതിനാൽ ഫ്രീ ആയിട്ടുള്ള മറ്റ് അധ്യാപകരും ഈ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതാണ്.
Sunday, November 3, 2024
Wednesday, October 30, 2024
ED Club - Award
വിദ്യാർത്ഥികളിലെ സംരഭകത്വം വളർത്തുക, പഠനത്തോടൊപ്പം വരുമാനം, എന്ന ലക്ഷ്യങ്ങളോടെ Entrepreneurial Spirit Award 24-25 പ്രഖ്യാപിക്കുകയാണ്. 5000 രൂപയാണ് ക്യാഷ് അവാർഡ് (in case number of candidates are morethan 25, award Amount may extend to ₹10K).
മുൻ വർഷത്തിൽ നിന്നും വ്യത്യസ്ഥമായി നിയതമായ രീതിയിൽ വരുമാനം ഉണ്ടാക്കുന്നവരെ (govt registered entrepreneurship) മാത്രമേ ഈ വർഷം പരിഗണിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് /രജിസ്ട്രേഷൻ സഹായത്തിന് ED Club ഭാരവാഹികളെ സമീപിക്കുക.
മുൻ വർഷത്തെ അവാർഡ് വിജയി സോജിമോൾ (BA മലയാളം) അനുമോദനങ്ങൾ👏🏻