Arts 2023

 












Judges - Duty List




11/12/2023

Dwani arts fest മുൻ നിശ്ചയിച്ച പ്രകാരം 12/12/2023 ചൊവ്വാഴ്ച 10 മണി മുതൽ നടത്തപെടുന്നു.Mg യൂണിവേഴ്സിറ്റി എക്സാം നടക്കുന്നതിനാലും പിജി വിദ്യാർത്ഥികൾക്ക് കൂടെ പങ്കെടുക്കാനുള്ള രീതിയിലും കൂടാതെ ജനുവരി ആദ്യം ug വിദ്യാർത്ഥികളുടെ എക്സാം ആരംഭിക്കുന്നതിനാലും ജനുവരിൽ യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്നതിനാലും ആണ് arts day നാളെ നടത്തുന്നത്.

നാളെ 12/12/2023 dwani arts fest നടത്തപെടുന്നു.4 സ്റ്റേജു കളിലായി 19ഇവന്റസ് നടക്കുന്നു. ഇതിലേക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർത്ഥികൾ നാളെ കൃത്യം 10മണിക്ക് മുമ്പായി വന്നു സ്റ്റേജിൽ റിപ്പോർട്ട്‌ ചെയ്ത് ചെസ്സ് നമ്പർ കൈപറ്റുക.10.30നു ശേഷം ചെസ്സ് നമ്പറൂകൾ നല്കപ്പെടുന്നതല്ല. വ്യത്യസ്ത സ്റ്റേജിൽ പ്രോഗ്രാം ഉള്ള വിദ്യാർത്ഥികൾ നേരത്തെ തന്നെ സ്റ്റേജ് മാനേജരെ അറിയിക്കേണ്ടതാണ്.



06/12/2023

കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ ധ്വനി 2023ആർട്സ് ഫെസ്റ്റ് നടത്തപെടുന്നു. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്ട്രേഷൻ്റെ ഭാഗമായി ഈ ഗൂഗിൾ ഫോം നാളെ രാവിലെ 9 മണിക്ക് മുൻപായി ഫിൽ ചെയ്യണമെന്ന് അറിയിക്കുന്നു.ആർട്സ് ഡേ വിജയികളെ ആയിരിക്കും യൂണിവേഴ്സിറ്റി കലോത്സവത്തിന് കൊണ്ടുപോകുന്നത്.

https://forms.gle/DUdToz99sjvymBKJ9

No comments:

Post a Comment