Inter University & South Zone Womens Volleyball Championship 2022-23

All India Inter University & 

South Zone Women's

Volleyball Championship 2022-23

 


13/01/2023

1.

 

2.  List of Winners - https://drive.google.com/file/d/1nZIdrNHHNoeO5psmMwF7jeh0tp5hFg4b/view?usp=share_link

3.




12/01/2023

1. നാളെ 11 മണിക്ക് സെമിനാർ ഹാളിൽ വച്ച് വോളി ബോൾ മത്സരത്തിന്റെ സമാപന കമ്മറ്റി കൂടുന്നതും ജനപ്രതിനിധികളുടെ മുമ്പാകെ കണക്ക് അവതരിപ്പിക്കുന്നതുമാണ്. ഓരോ കമ്മറ്റിയുടേയും കോർഡിനേറ്റർമാർ ഈ സമ്മേളനത്തിന് എത്തണമെന്ന് അറിയിക്കുന്നു. 


09/01/2023

1. My sincere gratitude to people of Muricessary and organizing Committee of AIU Championship for helping us in all the way, i. e. Hospitality and exhibition of courtesy towards all participating teams. We enjoyed every moment during our stay at Kerala. Thank You very much. 🙏 PUNJAB UNIVERSITY, CHANDIGARH.

2. Thank you all for wonderful support and encouragement. Dr.Jubilet/SRM.

3. I am extremely grateful to all those associated with the organisation of All India Inter Zone University Volleyball women Tournament 2022-23. Our special thanks to Mr. Binu sir, Mr. Jijo sir along with his entre vibrant team for making our entire stay at Murickassery the most pleasant one. The hospitality extended towards us is unforgettable. We are returning with a saturated heart with God's blessings.

Thanks and regards, Subodha Kumar Jena, Kalinga Institute of Industrial Technology (KIIT) University, Bhubaneswar, Odisha.


06/01/2023


ലഹരിയിൽ നിന്ന് യുവാക്കളെ മോചിപ്പിക്കാൻ കളിക്കളങ്ങൾ തിരിച്ചു പിടിക്കണം ; സ്പീക്കർ എ.എൻ ഷംസീർ. അഖിലേന്ത്യ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചെന്നൈ എസ്. ആർ. എം. യൂണിവേഴ്സിറ്റി ജേതാക്കൾ

 https://idukki.live/News/News-44815.html

വാർത്തകൾ വേഗത്തിൽ അറിയാൻ

Join what's app group 👇 https://chat.whatsapp.com/GlwSFMuPkzu7eLofXYm4th



https://youtu.be/vwEsbY2SkmU

മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ വച്ച് നടക്കുന്ന  വനിതാ വിഭാഗം ഓൾ ഇന്ത്യ അന്തർ സർവകലാശാല  വോളിബോൾ മത്സരത്തിൽ Final ലിൽ   SRM IST Chennai V/S Punjabi University Patiala പഞ്ചാബ്  യൂണിവേഴ്സിറ്റി മത്സരത്തിന്റെ  തൽസമയ സംപ്രേക്ഷണം, ഇന്ന് വൈകിട്ട് 4.30 pm മുതൽ



https://youtu.be/Vj_IKwL59SE

മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ വച്ച് നടക്കുന്ന  വനിതാ വിഭാഗം ഓൾ ഇന്ത്യ അന്തർ സർവകലാശാല  വോളിബോൾ മത്സരത്തിൽ Losers Final ലിൽ  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോട്ടയവും പഞ്ചാബ്  യൂണിവേഴ്സിറ്റിയും  തമ്മിലുള്ള മത്സരത്തിന്റെ  തൽസമയ സംപ്രേക്ഷണം, ഇന്ന് വൈകിട്ട് 2 pm മുതൽ



05/01/2023

https://youtu.be/JecZcb4pWL0

SRM IST vs Bharathiyar University 👆





04/01/2023

https://youtu.be/a__lmVWn9jg

 മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ വച്ച് നടക്കുന്ന  വനിതാ വിഭാഗം അന്തർ സർവകലാശാല  വോളിബോൾ മത്സരത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോട്ടയവും  LNIPE യൂണിവേഴ്സിറ്റി മധ്യപ്രദേശു തമ്മിലുള്ള മത്സരത്തിന്റെ  തൽസമയ സംപ്രേക്ഷണം, ഇന്ന് വൈകിട്ട് 6.30 pm മുതൽ



https://youtu.be/w0qw9wXHFv4


03/01/2023

https://youtu.be/MMUDRjZVh4s


02/01/2023

1. എല്ലാ പ്രോഗ്രാം കോർഡിനേറ്റർമാരും തങ്ങളുടെ ടീമിലുള്ള എല്ലാ വോളണ്ടിയേഴ്സിനോടും സ്റ്റേജിൽ പരിപാടി നടക്കുമ്പോൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ ബാക്കിലുള്ള കസേരയിൽ വന്ന് ഇരിക്കണമെന്ന് മറക്കാതെ പറയണേ


3. 



01/01/2023

1. 





31/12/2022

1. ദേശീയ വനിത വോളിബോൾ ടൂർണ്ണമെന്റ് നമ്മുടെ കോളേജിൽ വച്ച് നടത്തപ്പെടുകയാണ്.ജനുവരി 6 വരെയുണ്ട്.❤

2. വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. അമ്യൂസ്മെന്റ് പാർക്കും  കുടുംബശ്രീയുടെ ഫുഡ് ഫെസ്റ്റും ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരും കുടുംബസമേതം വരണം.


5. I'm Dr kiranmayi, Manager, Andhra university team

I sincerely congratulate the organizing committee for conducting this South zone tournament in a befitting manner. Except for one or two discrepancies, which are negligible, every aspect is taken care of. From the bus/cab driver to your student volunteers, Lecturers, Technical committee all are cooperative, helpful, and very patient enough in dealing with different people with different languages.
My special thanks to transport committee for taking pains in picking up n dropping us back to Aluva. 
Prof. (Dr.) Binu George Varghese sir!   I wish you and your team All the best for grand success of All India Tournament. 
Regards








 











30/12/2022

1. 



2.

3. 

4. https://youtube.com/@MarchtoVictory

5.





27/12/2022

1. https://youtu.be/YxRj2ZAJmf4

INAUGURAL CEREMONY Live Link👆

2. സൗത്ത് സോണ്‍ അന്തര്‍ സര്‍വകലാശാലവനിതാ വോളിബോള്‍ മത്സരം തുടങ്ങി

https://idukki.live/News/News-43326.html
 
3. https://enlightnews.com/home/details/MjI0ODY1Lw==  
 സൗത്ത് സോൺ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം വർണ്ണാഭമായി   
⭕⭕⭕⭕⭕⭕⭕⭕⭕
വിവിധ യൂണി. സിറ്റി ടീമുകളുടെ മാർച്ച് ഫാസ്റ്റും തൊടുപുഴ ന്യൂമാൻ കോളേജ് എൻ.സി.സി യൂണിറ്റിന്റെ ബാന്റും ശ്രദ്ധേയമായി...

26/12/2022

1. നമ്മുടെ ടീമംഗങ്ങൾ എത്താൻ തുടങ്ങിയതു കൊണ്ട് Duty ഏല്പിക്കപ്പെട്ടവർ പരമാവധി നേരത്തെ എത്തണമെന്ന് അറിയിക്കുന്നു.

2. Control Room

9400729148, 8943304623

This number will be available from 26/12/22 11.00AM 
Voice call only

3. Programme Schedule - View

4. https://t.me/+bc7d8YRtr241ZGU1

ഇനിയും ഈ ഗ്രുപ്പിൽ Join ചെയ്യാത്തവർ ദയവായി എത്രയും വേഗം Join ചെയ്യുമല്ലോ ?

Volleyball മൽസരവുമായി ബന്ധപ്പെട്ട വിവരങ്ങൾ  ഇതിലൂടെ മാത്രമേ കൈമാറുവാൻ സാധിക്കു

എല്ലാവരും നിരന്തരം ഈ ഗ്രൂപ്പിൽ വരുന്ന Messege കൾ പരിശോധിക്കണം എന്നും ഓർമ്മിപ്പിക്കുന്നു




24/12/2022


2. volleyball tournament ന് ഒരോ കമ്മിറ്റികളും തിരഞ്ഞെടുത്ത

 student volunteers ൻ്റെ list

(പേര്, ഫോൺ നമ്പർ, duty location, താമസസൗകര്യം)

എന്നിവ പലതവണ ആവശ്യപെട്ടെങ്കിലും പല കമ്മിറ്റികളും ഇത് ഇതുവരെ നൽകിയിട്ടില്ല.

ഇന്ന് രാവിലെ 11 മണിക്ക് മുൻപ് വിവരങ്ങൾ നൽകാത്ത കമിറ്റികൾക്കും അവരുടെ student volunteers നും നൽകുന്ന Food coupen, certificate, ജേഴ്സി , co-ordination കമ്മിറ്റിയിൽ നിന്നും നൽകുന്ന മറ്റു സേവനങ്ങൾ എന്നിവ ഒരു കാരണവശലും co-ordination കമ്മിറ്റിയിൽ നിന്നും നൽകുന്നതായിരിക്കില്ല എന്ന് അറിയിക്കുന്നു

പ്രസ്തുത കമ്മിറ്റികൾ ഈ ക്രമീകരണങ്ങൾ സ്വന്തം നിലയ്ക്ക് നടത്തെണ്ടതായിരിക്കും എന്ന് അറിയിക്കുന്നു.

3. Accommodation - 15
Food -  83
Media - 13
Programme - 2
Ceremony - 3
Infrastructure - Nil
First aid - 10
Reception - 6(Name and phone number missing)
Ball boys - 18(phone number missing)

Venue1 - 2
Venue2 - 3
Venue3  - 2(Name and phone number missing)
Venue4  -2


Transportation- Not Submitted
Cleaning-  Not Submitted
Law&order- Not Submitted

4. Accommodation ആവശ്യമുള്ള ( Boys and Girls )ന്റെ എണ്ണം, അതാത്  കമ്മിറ്റി കോർഡിനേറ്റേർസ്, ഇന്നും നാളെയുമായി, accommodation കമ്മിറ്റിയിൽ ലിസ്റ്റ് തരേണ്ടതാണ്.

ലിസ്റ്റിൽ പേര്, ക്ലാസ്സ്‌, ഫോൺ നമ്പർ എന്നിവ വേണം. Boys and Girls separate ലിസ്റ്റ് തരണം

* Accommodation വളരെ അത്യാവശ്യം ഉള്ളവരുടെ മാത്രം ലിസ്റ്റ് തരുക.

5. All committee coordinators, please join this group https://chat.whatsapp.com/K98xenPosAc3OQu5Y9hKF2

22/12/2022

1. Volleyball championship ന് എത്തുന്ന മത്സരാർത്ഥികൾക്കും Officials നും മത്സരസമയക്രമവും മത്സരഫലങ്ങളും മറ്റ് നിർദ്ദേശങ്ങളും നൽകുന്നതിനായി ഒരു chat Bot ക്രമീകരിക്കുന്നു .

എതെങ്കിലും കമ്മിറ്റികൾക്ക് ഇതിലൂടെ നിർദ്ദേശങ്ങൾ കൈമാറുവാനും മറ്റ്

ഏതെങ്കിലും  സേവനങ്ങൾ നൽകുവാനും ആഗ്രഹിക്കുന്നുവെങ്കിൽ  ഇന്നു തന്നെ അറിയിക്കുമല്ലോ

(please contact Rajeev  Physics )


2. പാവനാത്മയിൽ വോളി ആരവം ഉണരുന്നു, ആവേശത്തില്‍ ആരാധകര്‍, 

കൈപ്പന്തുകളിയെ നെഞ്ചേറ്റുന്ന  ഹൈറേഞ്ച് വീണ്ടും വോളിബോള്‍ ആരവത്തിലേക്ക്,   ഓൾ ഇന്ത്യ  ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പ്  മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 27 മുതൽ 2023 ജനുവരി 6 വരെ  നടത്തപ്പെടുന്നു. ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പാവനാത്മ കോളേജ് മുരിക്കാശ്ശേരിയുടെ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക. ഈ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്ന ആരാധകരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും. https://t.me/nwvcpcm 


3. The following coordinators of various committees (volleyball tournament) are requested to send the list of student volunteers selected by them along with their phone number to the coordination committee (to dr. kiran mathew physics), at the earliest. 

Transportation- fr. Joby

Accommodation-tijo james

Food-sijo p George

Media-joyson

Programme-jolly k v

Ceremony-sonia

Infrastructure-dr. Mathew k Varghese

First aid-joycy p d

Reception-dr. B sindhu

Ball boys-franklin

Law&order- fr. Jimmy

Venue1-athira divakaran

Venue3-gireesh economics

Venue4- bineesh jose

Scoreboard-jyothi, phy edn

Cleaning-fr. Jimmy


4. കൂപ്പണിന്റെ പൈസ കിട്ടിയത് കൃത്യമായി രേഖപ്പെടുത്തി ഇന്നുo നാളെയുമായി ഓഫീസിൽ ഏല്പിക്കുമല്ലോ.👉വിൽക്കാത്ത കൂപ്പൺതിരിച്ചു നൽകുക👉 കൂപ്പണുകൾ എല്ലാം ചെലവാക്കി ജനുവരി 9 ന് തിരികെ വാങ്ങുക.👉 നറുക്കെടുപ്പ് ജനുവരി 13 വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നു.






21/12/2022

നമ്മുടെ വോളിമ്പോൾ മൽസരങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോർഡിനേറ്റർമ്മാർ വിവിധ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിയക്കും.

1.കോളേജ് ഓഫിസിൽ ലഭ്യമായ Voucher രണ്ട് കോപ്പി( വെള്ളനിറത്തിലും മഞ്ഞ നിറത്തിലും) വിശദമായി പൂരിച്ച് Office Use എന്ന ഭാഗത്ത് സാക്ഷ്യപ്പെടുത്തേണ്ട വ്യക്തികൾ സാക്‌ഷ്യപെടുത്തിയ ശേഷം വേണം  ഓഫിസിൽ നിന്നും പണം കൈപറ്റാൻ .

2. വിവിധ പാർട്ടി കളുമായി കരാറുകളിൽ എർപ്പെട്ടിട്ടുണ്ടെങ്കിൽ കരാറുകളുടെ കോപ്പി കോർഡിനേറ്റർമ്മാർ സൂക്ഷിച്ചതിന് ശേഷം ഒറിജിനൽ കോളേജ് ഓഫിസിൽ ഏൽപ്പിക്കേണ്ടതാണ്.

3. പേയ്മെൻറ്റുകൾ പരമാവധി കോർഡിനേറ്റർ മ്മാരുടെ സാന്നിദ്ധ്യത്തിൽ തന്നെ നടത്തേണ്ടതാണ്.

4. പതിനയ്യായിരം രൂപയിൽ (Rs.15000/-)മുകളിലുള്ള ബില്ലുകൾക്ക് പണം നല്കുമ്പോൾ മൂന്ന് കൊട്ടേഷനുകൾ ആവശ്യമാണ്. അയ്യായിരം രൂപയ്ക്ക് (Rs 5000/-) മുകളിൽ ഉള്ള ബില്ലുകൾ/Voucher  എന്നിവയിൽ Revenue Stamp ഒട്ടിച്ചിരിക്കണം.

5. സ്പോൺസർഷിപ്പ്, പരസ്യം, സ്റ്റാൾ, മറ്റ് വരുമാനങ്ങൾ, കോളേജിലെ ഭൗതിക സൗകര്യങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ച് കൊടുക്കുന്നതുമായ ക്രമികരണങ്ങൾ കോളേജ് ബർസാർനെ  അറിയിച്ചതിന് ശേഷം മാത്രം അനുവദിക്കേണ്ടതാണ്.


17/12/2022

ക്ലാസ് ടീച്ചർമാർ കൂപ്പണിന്റെ പൈസ വാങ്ങി ഓഫീസിൽ ഇന്നുതന്നെ ഏല്പിക്കണേ.


16/12/2022


40 പേർ മാത്രമേ Jersey തിരഞ്ഞെടുത്തിട്ടുള്ളു ദയവായി എല്ലാ Staff അംഗങ്ങളും ഉടൻ തന്നെ

 https://forms.gle/gMLoLLESeMyYQWnT8

ഈ Form പൂരിപ്പിച്ചൂ നൽകുമല്ലോ? ഇന്ന് order നാൽക്കേണ്ടതാണ്...



എല്ലാ ക്ലാസ് ടീച്ചർമാരും കൂപ്പണുകൾ വഴി ലഭിക്കുന്ന തുക തിങ്കളാഴ്ച തന്നെ  പരമാവധി  ശേഖരിച്ച് ഓഫീസിൽ എത്തിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.




Volleyball Championship നോട് അനുബന്ധിച്ച് എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ഒരോ Jersey നൽക്കാൻ ആഗ്രഹിക്കുന്നു ആയതിനാൽ എല്ലാ staff അംഗങ്ങളും ഇന്നു തന്നെ അവരവർക്ക് യോജിച്ച Jersey തിരഞ്ഞെടുക്കുമല്ലോ?
നാളെ രാവിലെ (17/12/22) 8.00 മണിക്ക് മുൻപ് പൂരിപ്പിച്ചു നൽകുമല്ലോ?
Will you Please fillup this from today itself. 



14/12/2022

ഓൾ ഇന്ത്യ  ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പ്  മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 27 മുതൽ 2023 ജനുവരി 6 വരെ  നടത്തപ്പെടുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ?

പ്രസ്ഥുതപരിപാടികളിൽ Volunteers ആയി പ്രവൃത്തിക്കുവാൻ താൽപര്യപെടുന്ന വിദ്ധ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന Form 8/12/2022 5 PM ന് മുൻപായി പൂരിപ്പിച്ചു നൽ കേണ്ടതാണ്

https://forms.gle/2oB8XNYzrCwXcbG77

College email ഉപയോഗിച്ച് പൂരിപ്പിക്കുക (@pavanatmacollege.org)

തിരഞ്ഞെടുക്കപ്പെടുന്ന Volunteers നിർദേശിക്കപ്പെടുന്ന സമയങ്ങളിൽ നിർദേശിക്കപ്പെടുന്ന സ്ഥലത്ത് സേവനം ചെയ്യാൻ തയ്യാറായിരിക്കണം.

സേവന സന്നദ്ധതയുള്ളവരും ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യാൻ തയാറാവുന്നവരും വരുന്ന അഥിതികളോടും മറ്റും തികച്ചും മാന്യമായി പെരുമാറും എന്ന് ഉറപ്പുള്ളവരും മാത്രം ദയവായി ഈ Form പൂരിപ്പിച്ചു നൽകിയാൽ മതിയാവും

എല്ലാ അധ്യാപകരും ഇന്നു തന്നെ ഇത് വിദ്ധ്യാർഥികൾക്ക് Share ചെയ്തു നൽകുക

ഒരോ കമ്മിറ്റികളും ദയവായി അവരവർക്ക് കൃത്യമായി അറിയാവുന്ന  വിദ്ധ്യാർഥികളെ കൊണ്ട് Form പൂരിപ്പിക്കുവാൻ പറഞ്ഞാൽ നിങ്ങളുടെ ജോലി എളുപ്പമാവാൻ സാധ്യതയുണ്ട്
15-12-2022  3pmന് മുമ്പ് പൂരിപ്പിക്കണം.
 

09/12/2022 

ആലോചനായോഗം

 

ഓൾ ഇന്ത്യ  ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പ്  മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 27 മുതൽ 2023 ജനുവരി 6 വരെ  നടത്തപ്പെടുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ?
പ്രസ്ഥുതപരിപാടികളിൽ Volunteers ആയി പ്രവൃത്തിക്കുവാൻ താൽപര്യപെടുന്ന വിദ്ധ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന Form 9/12/2022 5 PM ന് മുൻപായി പൂരിപ്പിച്ചു നൽ കേണ്ടതാണ്

https://forms.gle/2oB8XNYzrCwXcbG77

College email ഉപയോഗിച്ച് പൂരിപ്പിക്കുക (@pavanatmacollege.org)
തിരഞ്ഞെടുക്കപ്പെടുന്ന Volunteers നിർദേശിക്കപ്പെടുന്ന സമയങ്ങളിൽ നിർദേശിക്കപ്പെടുന്ന സ്ഥലത്ത് സേവനം ചെയ്യാൻ തയ്യാറായിരിക്കണം.

സേവന സന്നദ്ധതയുള്ളവരും ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യാൻ തയാറാവുന്നവരും
വരുന്ന അഥിതികളോടും മറ്റും തികച്ചും മാന്യമായി പെരുമാറും എന്ന് ഉറപ്പുള്ളവരും മാത്രം ദയവായി ഈ Form പൂരിപ്പിച്ചു നൽകിയാൽ മതിയാവും

View Brochure 



 

08/12/2022

AIIU VOLLEYBALL:
നാളെ 9.30 ന് മന്ത്രി റോഷി ആഗസ്റ്റിന്റെ അധ്യക്ഷതയിൽ നടക്കുന്ന organizing committee meeting ൽ എല്ലാ കമ്മിറ്റി കോർഡിനേറ്റർമാരും പങ്കെടുക്കുമല്ലോ.
*മന്ത്രിയുടെയും പൊതു പ്രവർത്തകരുടെയും സഹായത്തോടെ ഓരോ കമ്മിറ്റിക്കും ആവശ്യമായ കാര്യങ്ങൾ ലിസ്റ്റ് ചെയ്തു വരിക.
*ഇൻവിറ്റേഷൻ, പ്രോഗ്രാം കമ്മിറ്റികൾ നാളെ തന്നെ അതിഥികളുടെ ലിസ്റ്റ് യൂണിവേഴ്സിറ്റി അപ്പ്രൂവലിനായി സമർപ്പിക്കുക.

* ഫിനാൻസ് കമ്മിറ്റി ധന സമാഹരണ മാർഗങ്ങൾ നാളെ അവതരിപ്പിച്ച് വേണ്ട സഹായങ്ങൾ തേടുക.

 

07/12/2022

* AIIU VOLLEY*:
എല്ലാ കമ്മിറ്റികളുടെയും പ്രത്യേകം മീറ്റിംഗ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ വച്ച് ഇന്ന് കൂടി നിർദേശിക്കപ്പെട്ട ചുമതലകളുടെ വിലയിരുത്തൽ നടത്തുമല്ലോ.
നാളെ(വ്യാഴം)12 മണിക്ക് കമ്മിറ്റി കോർഡിനേറ്റർമാരുടെ ഒരു മീറ്റിംഗ് പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നടക്കുന്നതാണ്.
Agenda:
1. Progress Evaluation of all committees
2. Organizing committee meeting on 10th.

 

28/11/2022

എം ജി സർവകലാശാല  വോളിബോൾ: പാലാ സെന്റ് തോമസ് വിജയിച്ചു. 

മുരിക്കാശേരി:  പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്ന മഹാത്മാ ഗാന്ധി സർവകലാശാലാ ഇന്റർ സോൺ പുരുഷ വിഭാഗം വോളിബോൾ ചാംപ്യൻഷിപിൽ സെന്റ്‌. തോമസ്‌ കോളേജിന് കിരീടം. അരുവിത്തറ സെന്റ്‌. ജോർജ്‌ കോളേജ്, കോലഞ്ചേരി സെന്റ്‌ പീറ്റേഴ്സ്  കോളേജ് എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനക്കാരയി. മത്സരത്തിൽ ബെസ്റ്റ് പ്ലെയർ ആയി അരുവിത്തറ സെന്റ്.ജോർജ് കോളേജിലെ അഭിഷേക് സി. കെ, ബെസ്റ്റ് ലിബിറോ ആയി  അരുവിത്തറ സെന്റ്.ജോർജ് കോളേജ് വിദ്യാർഥി മാഹിൻ അഷ്റഫ്,  ബെസ്റ്റ് അറ്റാക്കറായി പാലാസെന്റ്‌. തോമസ്‌ കോളേജ് വിദ്യാർഥി ഹേമന്ത്  പി, ബെസ്റ്റ് സെറ്ററായി പാലാ സെന്റ്. തോമസ് കോളേജിലെ ആകാശ് എസ്. കുമാർ എന്നിവരെ തിരഞ്ഞെടുത്തു. സമാപന ചടങ്ങിൽ പാവനാത്മ കോളേജ്  മാനേജർ മോൺ. ജോസ് പ്ലാച്ചിക്കൽ സമ്മാനദാനം നിർവഹിച്ചു. 










 Matches rescheduled.. Please note the changes:

7AM- SPC vs. SH

9 AM- SGC vs. STC

3PM-SGC vs SH

5PM- STC vs SPC


Congrats Dr. Kiran Mathew for creating such a wonderful digital score board.



യൂണിവേഴ്സിറ്റി വോളിബോൾ - പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിത്തിൽ:

ഇന്നത്തെ കളികൾ(നവംബർ 27):

3.30pm- സെന്റ് ജോർജ് കോളേജ് അരുവിത്തുറ ✖️ സെന്റ്. പീറ്റേഴ്സ് കോളേജ് കോലഞ്ചേരി

5.30pm: സെന്റ്. തോമസ് കോളേജ് പാലാ ✖️എസ്. എച്ച്. കോളേജ് തേവര 


23/11/2022

M G University IZ (men) Volleyball matches:
Venue: Pavanatma College Indoor Stadium

Date: 26th -28th November 2022

26th Nov. Morning:(knock out)

1. St. Thomas College Pala ✖️ St. Joseph's Moolamattam(Nov 26- 7 am)

2.St. Thomas College Kozhencherry ✖️ S. H. College Thevara (Nov 26- 9 AM)

26th Evening:(knockout)

3.CMS College Kottayam✖️ St. Peter's College Kolencherry
(Nov. 26- 3.30PM)

4.St. George College Aruvithura✖️DIST college Angamaly(Nov. 26- 5.30PM)

Nov. 27 Sunday Evening:

Winner in Match 3✖️Winner in Match 4 (3.30 PM)

Winner in Match 1✖️Winner in Match 2 (5.30 PM)

28th Monday Morning:

Winner in Match 2✖️Winner in Match 4 (6.30 AM)


Winner in Match 1✖️Winner in Match 3 (8.30AM)

28th Monday Evening:

Winner in Match 2✖️Winner in Match 3(3.30 PM)

Winner in Match 1✖️Winner in Match 4 (5.30 PM)


 


 

 


 


 



 


Logo Release: https://youtu.be/Li-4Vujcz4w


 

 

 

Staff Duties                                                    View

University Order                                            View

Committee & Members                                 View



Notices





14/11/2022

AIIU VOLLEYBALL:

👉 ഇന്നത്തെ സ്വാഗത സംഘം മീറ്റിംഗിൽ എല്ലാ കമ്മിറ്റി കൺവീനർ മാരും സാധിക്കുന്ന എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുവാൻ ശ്രമിക്കുമല്ലോ. 5PM at സെമിനാർ ഹാൾ. 

👉 നാളെ രാവിലെ 9.45 ന് പർച്ചേസ്സ് കമ്മറ്റിയുടെ അടിയന്തിര മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.


10/11/2022

AIIU Volleyball_Duties of Committees:  

https://drive.google.com/drive/folders/16DSsjtvTFpCQDdGKDeYNGPZcDj_q0Jrc?usp=share_link


08/11/2022

പാവനാത്മ കോളേജിലെ പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്:
ഈ വർഷത്തെ അഖിലേന്ത്യാ അന്തർ സർവകലാശാല & സൗത്ത് സോൺ അന്തർ സർവകലാശാല വനിതാ വോളിബോൾ മത്സരങ്ങൾ നടത്തുന്നതിന് വേദിയായി പാവനാത്മ കോളേജിനെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന അത്യധികം സന്തോഷകരമായ വാർത്ത നിങ്ങളെ അറിയിക്കുന്നു. ഇത് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളിൽ എല്ലാ വിദ്യാർഥികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മത്സരത്തെ സംബന്ധിച്ച് എല്ലാവർക്കും വിവരങ്ങൾ ലഭിക്കുന്നതിന് ഇതോടൊപ്പം ചേർത്തിരിക്കുന്ന പോസ്റ്റ്‌ :
1. എല്ലാ വാട്സ്ആപ്പ് ആപ് ഗ്രൂപ്പിലും ഷെയർ ചെയ്യുക.
2. കോളേജിലെ മുഴുവൻ വിദ്യാർഥികളും  ഇത് സ്റ്റാറ്റസ് ആക്കുന്നത് ലീഡേഴ്‌സ് ഉറപ്പ് വരുത്തുക.
3. ഇൻസ്റ്റാഗ്രാമിൽ 20  പേരെ വീതം ടാഗ് ചെയ്യുന്നതിന് എല്ലാ ക്ലാസ്സിലും 3പേരെ ഏല്പിക്കുക.
4. ഇൻസ്റ്റാഗ്രാം, ഫേസ്ബുക് വഴി ഉച്ചക്ക് മുൻപായി പരമാവധി ഷെയർ ചെയ്യുക. പരമാവധി വാട്സ്ആപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ്‌ / പേജുകളിൽ എത്തിക്കുക.

ഇന്ന് ഉച്ചക്ക് യൂണിവേഴ്സിറ്റിയിൽ വെച്ച് വൈസ് ചാൻസിലർ ഈ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്യുന്നതാണ്. ഉച്ചക്ക് മുമ്പ് മുകളിൽ തന്നിരിക്കുന്ന ബ്രോഷറും ഉച്ച കഴിഞ്ഞ് ലോഗോയും എല്ലാ വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപക അനദ്ധ്യാപകരുടേയും നമ്മുടെ എല്ലാ സുഹൃത്തുക്കളുടേയും ഇടുക്കിക്കാരുടേയും സ്റ്റാറ്റസ് ആയി ഇടുന്നതിന് എല്ലാവരും സഹകരിക്കുമല്ലോ. നമുക്ക് നമ്മുടെ പാവനാത്മാ കോളേജിനെ കുറിച്ച് അഭിമാനിക്കാം. 🙏


02/11/2022

AIIU VOLLEY:

1st organizing committee of the AIIU volleyball will be held at Vice chancellor's office on Tuesday. We have to present a tentative budget of the championship in the meeting. So all committees should submit a tentative budget of your committee on Friday.

Finance committee will prepare the total budget based on your budget.





No comments:

Post a Comment