Pavanatma College Badminton Academy: (30/06/2022)
മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച ബാഡ്മിന്റൺ അക്കാഡമിക്ക് അഭിമാനകരമായ നേട്ടം. ഇടുക്കി ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 6 മെഡലുകൾ. സമ്മാനർഹരായ കൊച്ചു മിടുക്കർക്ക് പാവനാത്മാ കോളേജിന്റെ അഭിനന്ദനങ്ങൾ. 👏👏👏
No comments:
Post a Comment