Wednesday, April 12, 2023
Summer Coaching Camp
https://idukki.live/News/News-56267.html
പാവനാത്മാ കോളേജ് ബാഡ്മിന്റൺ അക്കാഡമി:
പാവനാത്മാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്മിന്റൺ പരിശീലനം ആരംഭിക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ശനി, ഞായർ ദിവസങ്ങളിൽ 2pm മുതൽ 4pm വരെയാണ് പരിശീലനം. ഫീ മാസം 1500/-
ഏപ്രിൽ മാസം 1000/-(ഫീ 750+ ഷട്ടിൽ കോക്ക് ചാർജ് 250/-).
താല്പര്യമുള്ളവർ ഏപ്രിൽ 15 ശനിയാഴ്ച 1.30 ന് പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി രജിസ്റ്റർ ചെയ്യുക. അന്ന് തന്നെ പരിശീലനം ആരംഭിക്കുന്നതാണ്.
ഫീസ് മുൻകൂട്ടി അടക്കുക.
Thursday, April 6, 2023
Wednesday, April 5, 2023
Congratulatoins - Winners
M.G. University (wm) secured Bronze medal in all three formats ( Indoor, Outdoor & Beach ) of All India inter university Tug of war (women) championship held at Amet University, Chennai from 3 to 5 March 2023. 6 students from Pavanatma College bagged Bronze medals.
Mariya Sebastian- I M. COM
Anna Mary Thomas - I B. Com
Swetha Mathew- I B. Com
Athira K. S- I B. Com
Teenu Tomy- II B A Economics
Ajilin Wilson- II B Sc Chemistry.
Congratulatons..