Thursday, December 21, 2023

Christmas Celebration 2023

 




Dear teachers,

ഇത് കുട്ടികളെ ഒന്നുകൂടി ഓർമിപ്പിക്കണേ.

* കരോൾ ഗാനം ഒരു പാട്ട് മാത്രമാണ് ഉദ്ദേശിക്കുന്നത്. കരോക്കെ, ചെയിൻ സോങ് ഒന്നും ഇല്ല.

* ക്രിസ്മസ് പപ്പമാരുടെ പെർഫോമൻസ് ഒരുമിച്ചാണ് നടത്തുന്നത്.

* പുൽക്കൂടിനുള്ള സാമഗ്രികൾ റെഡി ആക്കി വയ്ക്കാം. പക്ഷേ 8 മണിക്ക് മാത്രമേ നിർമാണം ആരംഭിക്കാവൂ... (പരാതികൾ ഒഴിവാക്കാൻ സഹകരിക്കുമല്ലോ)

* വിധിനിർണയം നടത്താനുള്ളവരുടെ duty list ഇന്ന് ഇടുന്നതാണ്. വളരെ അത്യാവശ്യ മുള്ളവർ മാത്രം duty മാറി reserve നെ ഏല്പിക്കാവൂ.

Judges 3 പേരും കൂടി മാർക്ക്‌ total ചെയ്തു ഫൈനൽ റിസൾട്ട്‌ ആണ്
CSM & JY Coordinators നെ ഏല്പിക്കേണ്ടത്.

Thanks🙏