Wednesday, October 30, 2024

ED Club - Award

 വിദ്യാർത്ഥികളിലെ സംരഭകത്വം വളർത്തുക, പഠനത്തോടൊപ്പം വരുമാനം, എന്ന ലക്ഷ്യങ്ങളോടെ Entrepreneurial Spirit Award 24-25 പ്രഖ്യാപിക്കുകയാണ്. 5000 രൂപയാണ് ക്യാഷ് അവാർഡ് (in case number of candidates are morethan 25, award Amount may extend to  ₹10K). 


മുൻ വർഷത്തിൽ നിന്നും വ്യത്യസ്ഥമായി നിയതമായ രീതിയിൽ വരുമാനം ഉണ്ടാക്കുന്നവരെ (govt registered entrepreneurship) മാത്രമേ ഈ വർഷം പരിഗണിക്കുകയുള്ളൂ.   


 കൂടുതൽ വിവരങ്ങൾക്ക് /രജിസ്ട്രേഷൻ സഹായത്തിന് ED Club ഭാരവാഹികളെ സമീപിക്കുക.            


 മുൻ വർഷത്തെ അവാർഡ് വിജയി സോജിമോൾ (BA മലയാളം) അനുമോദനങ്ങൾ👏🏻