Thursday, June 16, 2022

Physical Education - Licenced Fitness Instructor

 



*ഇന്ന് (17.6.2022)- 7pm*

Licenced Fitness Instructor ആയി പരിശീലനം നേടുവാൻ ആഗ്രഹിക്കുന്നവർക്കായി FITMET എന്ന Multi national കമ്പനിയും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗവും സംയുക്തമായി ഇന്ന് 7pm ന് സംഘടിപ്പിക്കുന്ന Zoom വെബിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുക.

ധാരാളം തൊഴിലാവസരങ്ങളുള്ള ഈ കോഴ്സിനെക്കുറിച്ച് അറിയാൻ ആഗ്രഹമുള്ള ആർക്കും മീറ്റിംഗ് അറ്റൻഡ് ചെയ്യാം.

https://chat.whatsapp.com/JpxfeDKivdBGlLbigPHhxy

Tuesday, June 14, 2022

Physical Education - Yoga Photo Contest


 *International Yoga Day Photo contest*
യോഗ ദിനചാരണത്തോടനുബന്ധിച്ച് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം സംഘടിപ്പിക്കുന്ന യോഗ ഫോട്ടോ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. വീട്ടിലോ കോളേജിലോ വച്ച് യോഗ പെർഫോം ചെയ്യുന്ന ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുക. ഒറ്റക്കോ ഗ്രൂപ്പ്‌ ആയോ പെർഫോം ചെയ്യാം. (With friends or family). Staff അംഗങ്ങൾക്കും പങ്കെടുക്കാം.
https://forms.gle/ydV6xM8JLkTJ4WD87

English-Debate on Refugeeism

 


Monday, June 6, 2022

Counselling - Skill Development Programme

 Service of the external counsellor is available today. If you require the same for any student, plz. inform🙏🏻



Commerce-Seminar on Food Safety

 ലോക ഭക്ഷ്യ സുരക്ഷ ദിനാചരണത്തിന്റെ ഭാഗമായി 07/06/22, ചൊവ്വാഴ്ച്ച മുരിക്കാശേരി പാവനാത്മ്മാ കോളേജ് കൊമേഴ്സ് വിഭാഗവും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടുക്കി സർക്കിളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തേടനുബന്ധിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു.07/06/22 ന് 2 പി.എം ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.


പ്രസ്തുത സെമിനാറിൽ ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ആയ ശ്രീ. ആൻ മേരി ജോൺസൺ ക്ലാസുകൾ നയിക്കുന്നതാണ്.

സെമിനാറിൽ എവരുടെയും സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് അറിയിക്കുന്നു. 

എന്ന്

ഡോ. ബെന്നിച്ചൻ സ്കറിയ

പ്രിൻസിപ്പൽ

ഡോ.ബി. സിന്ദു

കൊമേഴ്സ് വിഭാഗം

മേധാവി



Value Education Programme

 


Thursday, June 2, 2022

Staff Meeting (TS)

03/06/2022 ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.30 വരെ സ്റ്റാഫ് മീറ്റിംഗ്. 


  • Duty Allocation
  • Discipline 
  • IQAC News 
  • PAAMS Training 
  • Discussions


Orientation to Second year UG and First and Final Year PG Students

 നാളെ (03/06/2022) രാവിലെ 11 മണിക്ക് രണ്ടാം വർഷ ഡിഗ്രി ക്കാരും എല്ലാ PG വിദ്യാർത്ഥികളും ട്യൂട്ടർ മാരോടു കൂടി ഓഡിറ്റോറിയത്തിൽ എത്തണമെന്ന് അറിയിക്കുന്നു. 12 മണിക്ക് സൈക്കിൾ സ്ലോ റേസ് മത്സരം. 



Wednesday, June 1, 2022

Orientation to Third Year UG Students

 

ഇന്ന് (02/06/2022) 12. മണിക്ക് 3 rd year വിദ്യാർത്ഥികൾക്ക് ഒരു ക്ലാസ്, ഓഡിറ്റോറിയത്തിൽ വച്ച് നൽകുന്നതാണ്. എല്ലാ മൂന്നാം വർഷ വിദ്യാർത്ഥികളും അവരുടെ ട്യൂട്ടർമാരും ഓഡിറ്റോറിയത്തിൽ എത്തണമെന്ന് അറിയിക്കുന്നു.