*International Yoga Day Photo contest*
യോഗ ദിനചാരണത്തോടനുബന്ധിച്ച് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം സംഘടിപ്പിക്കുന്ന യോഗ ഫോട്ടോ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. വീട്ടിലോ കോളേജിലോ വച്ച് യോഗ പെർഫോം ചെയ്യുന്ന ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുക. ഒറ്റക്കോ ഗ്രൂപ്പ് ആയോ പെർഫോം ചെയ്യാം. (With friends or family). Staff അംഗങ്ങൾക്കും പങ്കെടുക്കാം.
https://forms.gle/ydV6xM8JLkTJ4WD87
No comments:
Post a Comment