മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ വച്ച് ഡിസംബർ 26 മുതൽ ജനുവരി 6 വരെ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ ഡിസൈൻ ചെയ്യുന്നതിനായി ഒരു മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ മത്സരത്തിന്റെ ഒഫീഷ്യൽ ലോഗോ ആകുന്നതും Rs.1000/- ക്യാഷ് പ്രൈസ് നൽകുന്നതുമാണ്. A4 സൈസ് പേപ്പറിൽ വരച്ച ലോഗോ മാത്രമേ സ്വീകരിക്കുകയുള്ളു.
No comments:
Post a Comment