Monday, October 31, 2022

Condolences ...!

 

Prof. P K ജോസഫ് (81) പഞ്ഞിക്കാരൻ നിര്യാതനായി. മുരിക്കാശേരി പാവനാത്മ കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ 01/11/2022 (ചൊവ്വ) വൈകുന്നേരം മൂവാറ്റുപുഴ നിർമല കോളേജ് ജംഗ്ഷനിലുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷ 02/11/2022 (ബുധൻ) ഉച്ച കഴിഞ്ഞ് 2.30 ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വീട്ടിൽ ആരംഭിച്ച് മൂവാറ്റുപുഴ ഈസ്റ്റ്‌ നിർമലമാതാ ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

No comments:

Post a Comment