നാളെ ഉച്ച കഴിഞ്ഞ് നമ്മുടെ മുൻ പ്രിൻസിപ്പൽ ഡോ.തോമസ് പെരിയപുറത്തച്ചന്റെ സുവർണജൂബിലി കോളേജിൽ ആഘോഷിക്കുന്നു. 1.35 ന് പതിവു പോലെ ക്ലാസ് തുടങ്ങും. 1.45 ന് മീറ്റിംഗിന് സമയമാകുമ്പോൾ എല്ലാ അദ്ധ്യാപകരും ക്ലാസിൽ നിന്ന് വിദ്യാർത്ഥികളെ കൂട്ടി കൊണ്ട് ഓഡിറ്റോറിയത്തിൽ എത്തണമെന്ന് അറിയിക്കുന്നു. 4 th പീരിയഡ് അദ്ധ്യാപകർ ക്ലാസിൽ പോകേണ്ടതാണ്. മണി അടിച്ച് വിവരം അറിയിക്കുമ്പോൾ കുട്ടികളുടെ കൂടെ അധ്യാപകരും ഓഡിറ്റോറിയത്തിൽ എത്തേണ്ടതാണ്. മാനേജർ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്
No comments:
Post a Comment