പ്രിയപ്പെട്ട അധ്യാപകരെ,
മുരിക്കാശ്ശേരി പാവനാത്മ കോളേജും ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും സംയുക്തമായി നടത്തുന്ന Workshop on career essential - എന്ന പ്രോഗ്രാം ഈ മാസം 18 തീയതി നാളെ ബുധനാഴ്ച 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നമ്മുടെ കോളേജിൽ വച്ച് നടത്തപ്പെടുന്നു. നമ്മുടെ കോളേജിലെ എല്ലാ മൂന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥികളെയും ഈ പ്രോഗ്രാമിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ഓർമിപ്പിക്കുന്നു. എല്ലാ മൂന്നാം വർഷ ബിരുദ്ധ ക്ലാസിലെ മെന്റേഴ്സും ഈ വിവരം വിദ്യാർഥികളെ ഒന്ന് ഓർമിപ്പിക്കുകയും പരിപാടിയിലേക്ക് ഒന്ന് പറഞ്ഞു വിടുകയും ചെയ്യുമല്ലോ, കൊമേഴ്സ് എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളെ സെമിനാർ ഹാളിലേക്കും, മറ്റ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളെ ഓഡിറ്റോറിയത്തിലേക്കും പറഞ്ഞയക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
No comments:
Post a Comment