https://surveyheart.com/form/63c8f16e7ac22d104d0658b4
ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മുരിക്കാശേരി പാവനാത്മാ കോളേജിൽ വച്ച് 2023 ജനുവരി 28 ന് ജോബ്ഫെയർ സംഘടിപ്പിക്കുന്നു പത്തിലധികം സ്വകാര്യ സ്ഥാപനങ്ങളിലായി 500ലധികം ഒഴിവുകളുണ്ട് മാർക്കറ്റിംഗ്, സെയിൽസ്, ഹോസ്പിറ്റാലിറ്റി, ആരോഗ്യം (ഫാർമസിസ്റ്), വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗദായകർ പങ്കെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെകൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ പേര് രെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 04868-272262
9496269265, 9995088802 എന്നി നമ്പറുകളിൽ വിളിക്കുക.
രെജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും 3 ബയോഡാറ്റകളും സഹിതം 28.01.2023 ശനിയാഴ്ച രാവിലെ 9 മണിക്ക് മുരിക്കാശേരി പവനാത്മാ കോളേജിൽ എത്തുക
No comments:
Post a Comment