Tuesday, August 8, 2023

English - Essay Writing Competition

 


നാളെ ഓഗസ്റ്റ് 9,  International Day of  the World's Indegenous Peoples.   "മണിപ്പൂർ: പ്രതിബന്ധങ്ങളും പോംവഴികളും" എന്ന വിഷയത്തിൽ നമ്മുടെ കോളേജിലെ വിദ്യാർത്ഥികൾക്കായി ഒരു Essay Writing Competition നടത്തപ്പെടുന്നു. മത്സരസമയം 1 മണിക്കൂർ ആയിരിക്കും. ഓരോ ഡിപ്പാർട്മെന്റിൽ നിന്നും ഒരു ആൺകുട്ടിക്കും ഒരു പെൺകുട്ടിക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഉച്ചയ്ക്ക് 1.45 ന് English Department ൽ എത്തണം.

No comments:

Post a Comment