2023 -24 വർഷത്തെ സ്പോർട്സ് ഡേ (അത്ലറ്റിക്സ്) മത്സരങ്ങൾ 19 / 1 / 24 - വെള്ളിയാഴ്ച നടത്തുന്നു. രാവിലെ 9 .45 ന് എല്ലാ ഡിപ്പാർട്മെന്റുകളുടെയും മാർച്ച് പാസ്ററ്. , 10. 15 ന് ഉദ്‌ഘാടനം, ഫ്ലാഗ് ഹോസ്റ്റിങ്, 10.30 - 3.30 മത്സരങ്ങൾ .
(Events:
പങ്കെടുക്കുന്നവർ നിങ്ങളുടെ എൻട്രികൾ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഒരാൾക്ക് പരമാവധി 3 Individual events + Relay പങ്കെടുക്കാം. വിജയികൾക്ക് മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതാണ് . മാർച്ച് പാസ്റ്റിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കേണ്ടതാണ്. Registration Link https://forms.gle/JdMhFS83r6e5pSVW6
No comments:
Post a Comment