Thursday, February 29, 2024
Tuesday, February 27, 2024
Monday, February 26, 2024
Tuesday, February 20, 2024
Monday, February 19, 2024
Saturday, February 17, 2024
Congratulations ...!
പ്രൊഫസർമാരായി അംഗീകാരം ലഭിച്ച ബെന്നോ അച്ചനെയും സജി സാറിനെയും അനുമോദനങ്ങൾ അറിയിക്കുന്ന പാവനാത്മാ കോളേജിലെ എം.കോം. 2023-25 ബാച്ച് വിദ്യാർത്ഥികൾ ...
Thursday, February 15, 2024
Wednesday, February 14, 2024
Jaleel Holdings - Campus Interview (Online)
Jaleel Holdings shall be conducting an online interview for their sister concern on 19 February from 10 am. PCM alumni can participate. The interview shall be conducted online.
Experience will be preferred. MS Excel knowledge is also preferred.
BCom, MCom and MCM with or without experience can participate.
Interested may please join the group and share their CV.
Mode of interview: online
https://chat.whatsapp.com/FrOyinB5eCjL3iuia7J2qb
Monday, February 12, 2024
Physics - Sky Watching Programme
" ആകാശത്തെ അത്ഭുതങ്ങളിലേക്ക് സ്വാഗതം "
ആകാശത്തെ അത്ഭുതങ്ങൾ നിങ്ങളുടെ കൺമുന്നിൽ എത്തിക്കുവാൻ സുവർണ്ണാവസരങ്ങളുമായി മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഫിസിക്സ് വിഭാഗവും ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ഇടുക്കി ചാപ്റ്ററും സംയുക്തമായി നടത്തുന്ന " വാനനിരീക്ഷണ " പരിപാടി. 2024 ഫെബ്രുവരി മാസം പതിമൂന്നാം തീയതി വൈകുന്നേരം 7 മണി മുതൽ മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ വെച്ച് നടത്തപ്പെടുന്നു. ടെലസ്കോപ്പുകളുടെ സഹായത്തോടെ നക്ഷത്രങ്ങളെയും, ഗ്രഹങ്ങളെയും നിരീക്ഷിക്കുവാനും പഠിക്കുവാനുമുള്ള സുവർണ്ണാവസരം. ഈ അവസരത്തിൽ പാവനാത്മ കോളേജിലേക്ക് പ്രായഭേദമന്യേ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.
Sunday, February 11, 2024
Friday, February 9, 2024
Tuesday, February 6, 2024
Monday, February 5, 2024
Subscribe to:
Posts (Atom)