Monday, February 12, 2024

Physics - Sky Watching Programme

 



" ആകാശത്തെ അത്ഭുതങ്ങളിലേക്ക് സ്വാഗതം "

 ആകാശത്തെ അത്ഭുതങ്ങൾ നിങ്ങളുടെ കൺമുന്നിൽ എത്തിക്കുവാൻ സുവർണ്ണാവസരങ്ങളുമായി മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഫിസിക്സ് വിഭാഗവും ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി  ഇടുക്കി ചാപ്റ്ററും സംയുക്തമായി  നടത്തുന്ന " വാനനിരീക്ഷണ " പരിപാടി. 2024 ഫെബ്രുവരി മാസം പതിമൂന്നാം തീയതി വൈകുന്നേരം 7 മണി മുതൽ  മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ വെച്ച്  നടത്തപ്പെടുന്നു. ടെലസ്കോപ്പുകളുടെ സഹായത്തോടെ നക്ഷത്രങ്ങളെയും,  ഗ്രഹങ്ങളെയും നിരീക്ഷിക്കുവാനും പഠിക്കുവാനുമുള്ള സുവർണ്ണാവസരം. ഈ അവസരത്തിൽ പാവനാത്മ കോളേജിലേക്ക് പ്രായഭേദമന്യേ  നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു.

No comments:

Post a Comment