ADMISSION 2024-25
കോളേജിലെ അഡ്മിഷൻ സംബന്ധമായ കാര്യങ്ങളിൽ ഏവരുടെയും കരുതലും നിർദേശങ്ങളും ഉണ്ടാകുമല്ലോ. പ്രസിദ്ധികരിക്കുന്ന ബ്രോഷറുകളും ഇതര അറിയിപ്പുകളും MGU CAP Cell നല്കുന്ന നിർദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി സമയ ബന്ധിതമായി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്.
ഇവ നിങ്ങൾക്ക് ക്യാമ്പയിൻ്റെ ഭാഗമായി ഉപയോഗിക്കാവുന്നതാണ്.
ഫൈനൽ എഡിറ്റിങ്ങ് നടത്തിയ കോളേജ് ബ്രോഷർ, ഹെൽപ്പ് ഡെസ്ക്കിൻ്റെ വിശദാംശങ്ങൾ എന്നിവ പോസ്റ്റ് ചെയ്യുന്നു.
No comments:
Post a Comment