Thursday, August 29, 2024

ED Club - Online Quiz Competition


 ദേശീയ ചെറുകിട വ്യവസായ ദിനത്തിൽ (30-08-24) -ൽ വിദ്യാത്ഥികൾക്കായി ഓൺലൈൻ Quiz Competition. 10 മിനിറ്റ് ദൈർഘ്യമുള്ള Multiple Choice ക്വിസിൽ 20 ചോദ്യങ്ങൾ ഉണ്ടാവും. വിജയികൾക്ക് ED Club ക്യാഷ് അവാർഡ് നൽകുന്നതാണ്.

No comments:

Post a Comment