Sunday, August 18, 2024

ED Club - Vision to Venture

 


വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം നടത്തുവാൻ പറ്റിയ ബിസിനസ്സ് സംരംഭങ്ങൾക്ക് വ്യവസായ വകുപ്പ് 5000 രൂപ വീതം (കോളേജിൽ 5 പേർക്ക്), 1 ലക്ഷം രൂപ (ജില്ലയിൽ  1 ആൾക്ക്) നൽകുന്നു. അമൂർത്തമോ സമൂർത്തമോ ആയ ബിസിനസ് ആശയങ്ങൾ  മനസ്സിലുള്ളവർ ED Club മായി ബന്ധപ്പെടുക.

No comments:

Post a Comment