മനസ്സ് നന്നാവട്ടെ...
2024-25 അദ്ധ്യയന വർഷത്തിൽ NSS ൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ UG PG വിദ്യാർത്ഥികളും 17/08/2024 ന് നടത്തപ്പെടുന്ന One Day Orientation Programme ൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Oneday, Three days ക്യാമ്പുകളിൽ കഴിഞ്ഞ വർഷം പങ്കെടുക്കാൻ സാധിക്കാതിരുന്ന നിലവിലെ രണ്ടാം വർഷ വോളൻ്റിയേഴ്സും ഇതിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
Programme Officers:
Mrs. Josmy Varghese
Dr. Kiran Mathew
Dr. Tijo James
No comments:
Post a Comment