മനസ് നന്നാവട്ടെ🤍
നാളെ (05/09/24) വ്യാഴാഴ്ച District Medical Hospital പൈനാവിന്റെയും Pavanatma College NSS-ന്റെയും ആഭിമുഖ്യത്തിൽ Blood Donation Campaign Old ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയാണ്.
നിബന്ധനകൾ
- Body weight more than 50 KG
- മറ്റ് രോഗങ്ങൾ ഇല്ലാത്തവർ
https://tinyurl.com/Donate-your-blood-NSS-PCM
താല്പര്യം ഉള്ളവർ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയുക
*എല്ലാവരും സഹകരിക്കുമല്ലോ
🩸*രക്തദാനം മഹാദാനം* 🩸
No comments:
Post a Comment