Monday, October 31, 2022
Condolences ...!
Prof. P K ജോസഫ് (81) പഞ്ഞിക്കാരൻ നിര്യാതനായി. മുരിക്കാശേരി പാവനാത്മ കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ 01/11/2022 (ചൊവ്വ) വൈകുന്നേരം മൂവാറ്റുപുഴ നിർമല കോളേജ് ജംഗ്ഷനിലുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷ 02/11/2022 (ബുധൻ) ഉച്ച കഴിഞ്ഞ് 2.30 ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വീട്ടിൽ ആരംഭിച്ച് മൂവാറ്റുപുഴ ഈസ്റ്റ് നിർമലമാതാ ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Sunday, October 30, 2022
PTA - Rep Body Meeting
പി.റ്റി.എ. പ്രതിനിധി യോഗം
നമ്മുടെ കോളേജിലെ എല്ലാ ക്ലാസ്സുകളിലെയും വിദ്യാർത്ഥി പ്രതിനിധികളുടെ മാതാപിതാക്കളുടെ മീറ്റിംഗ് നവംബർ 3, ബുധൻ രാവിലെ 10 മണിക്ക് കൂടുന്നു.
എല്ലാ സ്റ്റുഡൻ്റ് മെൻ്റെഴ്സിൻ്റെയും രക്ഷിതാക്കളിലൊരാൾ വന്ന് പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു
Subscribe to:
Posts (Atom)







